Sunday, 19 February 2017

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കും: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗി​രി​രാ​ജ് സിം​ഗ്. യു​പി മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വും കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും രാ​മ​ക്ഷേ​ത്രം പാ​ക്കി​സ്ഥാ​നി​ലോ ബം​ഗ്ലാ​ദേ​ശി​ലോ, എ​വി​ടെ​യാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് പ​റ​യ​ണ​മെ​ന്നും ഗി​രി​ജ് സിം​ഗ് പ​റ​ഞ്ഞു. രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ക​ത​ന്നെ ചെ​യ്യും. ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​ക്ക് അ​ച്ചാ ദി​ൻ വ​ന്ന​ത് കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്നാ​ൽ 1.5 കോ​ടി വ​നി​ത​ക​ൾ, പാ​ച​ക​വാ​ത സി​ല​ണ്ട​ർ ജീ​വി​ത​ത്തി​ൽ ഇ​തി​നു​മു​ന്പ് ഒ​രി​ക്ക​ൽ​പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത ഇ​പ്പോ​ൾ മാ​ത്രം ല​ഭ്യ​മാ​യ സ്ത്രീ​ക​ൾ, അ​വ​ർ​ക്ക് അ​ച്ചാ ദി​ൻ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

SHARE THIS

Author:

0 التعليقات: