Monday, 6 January 2020

പള്ളിക്കരയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

പള്ളിക്കര: പള്ളിക്കരയിലെ പരേതരായ മൂസയുടെയും കരിമ്പ വളപ്പില്‍ ആയിഷ ഹജ്ജുമ്മയുടെയും മകള്‍ ഖദീജ ഹജ്ജുമ്മ ( 78) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ സി.എ.അബ്ദുല്‍ റഹിമാന്‍ ചെമ്മനാട്. മക്കള്‍: സി.എ ബഷീര്‍ (ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറര്‍), സി.എ സൗദാബി, സി.എ സുല്‍ഫിക്കറലി, സി.എ ഷാഫി, സി.എ മജീദ്. മരുമക്കള്‍: അബ്ദുല്ലകുഞ്ഞി ദേളി, ഖൈറുന്നിസ അതിഞ്ഞാല്‍, സൗദാ മീനാപ്പീസ്, റസിയ പൂച്ചക്കാട്, കുല്‍സു ഉദുമ പടിഞ്ഞാര്‍.

SHARE THIS

Author:

0 التعليقات: