CPIM ഉദിനൂർ ലോക്കൽ കമ്മറ്റിയുടേ നേതൃത്വത്തിൽ ഉദിനൂർ നടക്കാവ് ശ്രീരാഗം ഓഡിറ്റോറിയത്തിൽ ബഹുജനസംഗമം സംഘടിപ്പിച്ചു ലോക്കൽ കമ്മറ്റിയംഗം പി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. എം. രാജഗോപാലൻ MLA ഉദ്ഘാടനം ചെയ്തു ഏരിയാ കമ്മറ്റിയംഗം സി. കുഞ്ഞികൃഷ്ണൻ സംസാരിച്ചു ലോക്കൽ കമ്മറ്റിയംഗം കെ. രാജീവൻ സ്വാഗതം പറഞ്ഞു.